Saturday, October 19, 2019

K TET - January /February 2019 (Malayalam) Question Paper- Category 1 Child Development and Pedagogy1. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അനുമോൾക്കു വായനപരമായ ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ചുള്ള പഠന പ്രശ്ങ്ങളും ഉണ്ട്. അവൾ അനുഭവിക്കുന്നത് :

(a) ഡിസെലെക്സിയ

(b) ഡിസ്ഗ്രാഫിയ

(c) ഡിസ്കാല്കുലിയ

(d) ഡിസ്പ്രാക്സിയ


2. ശൈശവ ഘട്ടത്തിലുള്ള കുട്ടികളുടെ വൈകാരിക വികാസത്തെ വിശദീകരിച്ചതാര് ?

(a) ആൽബർട്ട് ബെൻഡുര

(b) കാതറീൻ ബ്രിഡ്ജസ്

(c) ഇവാൻ പാവ്ലോവ്

(d) വില്യം വുണ്ടറ്റ്


3. ഒരു വിദ്യാർത്ഥിയുടെ സമഗ്രപ്രകടനത്തെ വിലയിരുത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതിയാണ്

(a) ആത്യന്തിക മൂല്യനിർണയം

(b) നിരന്തര മൂല്യനിർണയം

(c) പ്രകടവും മൂല്യനിർണയം

(d) നിരന്തരവും സമഗ്രവുമായ മൂല്യനിർണയം


4. കോഴ്സ് തുടങ്ങുന്നതിനുമുമ്പ് തന്നെ നിശ്ചിത പരിധി നിര്ണയിച്ചുകൊണ്ടു നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായത്തെ അറിയപ്പെടുന്നത്

(a) അബ്സല്യൂട് ഗ്രേഡിങ്

(b) റിലേറ്റീവ് ഗ്രേഡിങ്

(c) ഡയറക്റ്റ് ഗ്രേഡിങ്

(d) കംപാരിറ്റിവ് ഗ്രേഡിങ്


5. കൂടുതൽ ബുദ്ധിമാനായ ഒരു വ്യക്തി തന്നെക്കാൾ താഴ്ന്ന ബൗദ്ധിക നിലയിലുള്ള ഒരാൾക്ക് നൽകുന്ന പപിന്തുണയെ അറിയപ്പെടുന്നത്

(a) മാർഗ്ഗനിർദ്ദേശം

(b) അധ്യാപനം

(c) ഡ്യുട്ടറിങ്

(d) സ്കാഫോൾഡിങ്


6. "വിജയത്തെപ്പോലെ വിജയിക്കുന്ന മറ്റൊന്നില്ല" തൊണ്ടയ്ക്കിന്റെ ഏതു സിദ്ധാന്തമാണ് ഈ പ്രസ്താവനയെ പിന്താങ്ങുന്നത് ?

(a) സന്നതതാനിയമം

(b) പരിണാമ നിയമം

(c) ഉപയോഗ നിയമം

(d) നിരുപയോഗ നിയമം


7. വിജയിയായ ഒരു അദ്ധ്യാപകൻ എല്ലായിപ്പോഴും ശ്രമിക്കുന്നത് :

(a) തനിക്കു അറിയാവുന്ന കാര്യങ്ങൾ പഠിപ്പിക്കുക

(b) സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിക്കുക

(c) കുട്ടികളുടെ നിലവാരമനുസരിച്ചു പഠിപ്പിക്കുക

(d) കുട്ടികൾക്ക് ക്രമമായി മൂല്യനിർണയം നടത്തുക


8. ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ മനസിന്റെ സൈക്കോ ഡയനാമിക്സിന് ഊന്നൽ നല്കുന്ന സിദ്ധാന്തം അറിയപ്പെടുന്നത്

(a) സൈക്കോ സോഷ്യൽ തിയറി

(b) സൈക്കോ ഡൈനാമിക് തിയറി

(c) സൈക്കോ അനാലിറ്റിക് തിയറി

(d) ട്രെയിറ് തിയറി


9. പാതിഭാസമ്പന്നനായ ഒരു കുട്ടിയെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ രീതി

(a) എൻറിച്ചമെൻറ്  പ്രോഗ്രാം

(b) പിയർ ഇൻസ്ട്രക്ഷൻ

(c) ഗ്രൂപ്പ് ഇൻസ്ട്രക്ഷൻ

(d) മീഡിയേറ്റഡ്‌ ഇൻസ്ട്രക്ഷൻ


10. അദ്ധ്യാപന വേളയിൽ ഗെയിമുകളും കളികളും ഉപയോഗിക്കുന്ന ഒരു അദ്ധ്യാപകൻ ഉപയോഗപ്പെടുത്തുന്നത്

(a) ബാഹ്യ അഭിപ്രേരണ

(b) ആന്തരിക അഭിപ്രേരണ 

(c) ആന്തരിക അഭിപ്രേരണയോ ബാഹ്യ അഭിപ്രേരണയോ അല്ല

(d) ആന്തരിക അഭിപ്രേരണയും ബാഹ്യ അഭിപ്രേരണയും കൂടി ചേർന്ന്


11. ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്ത് നിന്നും ദൂരെക്കാണു. ത്തസി പറയുന്ന ഒരു വികസ നിയമമാണ് ഈ വസ്തുത ശെരി വയ്ക്കുന്നത്

(a) തുടർച്ച നിയമം

(b) വ്യക്തി വ്യതാസനിയമം

(c) സെഫാലോ കൊടൽ നിയമം

(d) പ്രോക്സിമോ ഡിസ്റ്റൽ നിയമം 


12. റാണി, നല്ല നേതൃപാടവവും സഹപാടികളുമായി നല്ല ബന്ധം നിലനിർത്താൻ കഴിവുമുള്ള ഒരു കുട്ടിയാണ്. അവൾക്കുള്ളത്

(a) യുക്തി-ഗണിത ബുദ്ധി

(b) ദൃശ്യ-സ്ഥലപര ബുദ്ധി

(c) വ്യക്ത്യന്തര ബുദ്ധി

(d) ആന്തരിക വൈയക്തിക ബുദ്ധി


13. പ്രബലനത്തിനു ഊന്നൽ നൽകുന്ന പഠന സിദ്ധാന്തമാണ്

(a) സാമൂഹിക വൈജ്ഞാനിക സിദ്ധാന്തം

(b) വൈജ്ഞാനിക നിർമിതി  സിദ്ധാന്തം

(c) വൈജ്ഞാനിക സിദ്ധാന്തം

(d) വ്യവഹാര വാദ സിദ്ധാന്തം 

14. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അരുൺ സ്വന്തമായി ആഹാരം കഴിക്കാനും വേഷവിധാനം ചെയ്യാനും ശ്രമിക്കുന്നു. എറിക്സ്ന്റെ സിദ്ധാന്തം അനുസരിച്ചു അവൻ ഉൾപ്പെടുന്ന ഘട്ടമാണ്

(a) സ്വേച്ഛാ പ്രതികരണവും സംശയവും

(b) മുൻകൈ എടുക്കലും കുറ്റബോധവും 

(c) സ്വത്വവും പ്രതിസന്ധിയും

(d) കര്മോത്സുകതയും അപകര്ഷതയും


15. വൈഗോട്സ്കിയുടെ സിദ്ധാന്തങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു വികസിപ്പിച്ചെടുത്ത വിദ്യാർത്ഥികൾക്കുള്ള വായന പരിശീലന രീതി അറിയപ്പെടുന്നത്

(a) പ്രതിക്രിയ അദ്ധ്യാപനം 

(b) പ്രതിഫലന പരിശീലനം

(c) സഹവർത്തിത പഠനം

(d) സിറ്റുവേറ്റഡ് പഠനം


16. സർഗ്ഗ ശേഷിയുള്ള ഒരു കുട്ടിയെ തിരിച്ചറിയാനുപയോഗപ്പെടുത്തയാവുന്ന ഏറ്റവും അനുയോജ്യമായ ടെസ്റ്റ്

(a) റൊഷോയുടെ ഇന്കബ്ലോട് ടെസ്റ്റ്

(b) ടോറെൻസ് ടെസ്റ്റ് 

(c) റ്റി എ റ്റി

(d) എം എം പി ഐ


17. താഴെപറയുന്നവയിൽ മന്ദപഠിതാക്കളുടെ ആവശ്യങ്ങൾക്കു ഏറ്റവും അനുയോജ്യമായ രീതി ഏത്

(a) പ്രയാസങ്ങളുമായി പൊരുത്തപ്പെടുന്നതിനു വേണ്ടി കഠിന പ്രവർത്തികൾ നൽകുക

(b) അവർക്കു ചെയ്യാൻ കഴിയുന്ന പ്രവർത്തികൾ മാത്രം നൽകുക 

(c)  ദീർഘമായ ഏകാഗ്രതയും പരിശ്രമവും വേണ്ടി വരുന്ന പ്രവർത്തികൾ നൽകുക

(d) അവർക്കു കൂടുതൽ ഗൃഹപാഠം നൽകുക


18. ഒരു വ്യക്തിയുടെ ജന്മനാ സ്വായത്തമാക്കുന്ന സ്വഭാവ സവിശേഷതകളെ അറിയപ്പെടുന്നത്

(a) ബാഹ്യ സ്വഭാവങ്ങൾ

(b) ആന്തരിക സ്വഭാവങ്ങൾ

(c) പാരമ്പര്യ സ്വഭാവങ്ങൾ 

(d) പാരിസ്ഥിക സ്വഭാവങ്ങൾ


19. ശിക്ഷയിൽ നിന്നും ഒഴിവാക്കാൻ വേണ്ടി ഒരു കുട്ടി അനുസരണ സ്വഭാവം കാണിക്കുന്നു ലോറൻസ് കോൾബെർഗിന്റെ നൈതികവികാസ സിദ്ധാന്തമനുസരിച്ചു അവൻ ഉൾപ്പെടുന്നത്

(a) പ്രാഗ് യാഥാസ്ഥിതിക സദാചാരഘട്ടം 

(b) യാഥാസ്ഥിതിക സദാചാരഘട്ടം

(c) യാഥാസ്ഥിതികാനന്തര സദാചാരഘട്ടം

(d) ഇവയൊന്നുമല്ല


20. ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്ട്

(a) ആർ ടി ഇ ആക്ട്

(b) ആർ ടി ഐ ആക്ട്

(c) പി ഡബ്ല്യൂ  ഡി ആക്ട് 

(d) പോസ്കോ ആക്ട്


21. കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അദ്ധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്തു അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്

(a) നിരീക്ഷണം

(b) കേസ് പഠനം 

(c) പരീക്ഷണം

(d) അഭിമുഖം


22. അശ്രദ്ധപരമായി ക്ലാസിൽ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യും

(a) കുട്ടിയെ അവഗണിക്കുക

(b) കുട്ടിയെ മുൻനിരയിൽ ഇരിക്കാനനുവദിക്കുക

(c) പരമാവധി പഠനോപകരണങ്ങൾ ക്‌ളാസിൽ ഉപയോഗിക്കുക

(d) ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാർന്ന പഠന സാഹചര്യങ്ങൾ കൊടുക്കുക 


23. താഴെ പറയുന്ന ഏതു രീതിയാണ് പഠനത്തിൽ കുട്ടികളുടെ അന്വേഷണാത്മക നൈപുണ്യങ്ങളെ കൂടുതലായി ചൂഷണം ചെയ്യുന്നത്

(a) പ്രശ്ന നിർദ്ധാരണം 

(b) സംഘചർച്ച

(c) സഹകരണ പഠനം

(d) പ്രതിഫലന ബോധനം


24. "ക്‌ളാസിൽ എല്ലായിപ്പോഴും ആൺകുട്ടികളാണ് നേതാവാകേണ്ടത്, " എന്ന വിശ്വാസത്തെ പറയാവുന്നത്

(a) ജെൻഡർ റോൾ

(b) ജെൻഡർ സ്റ്റീരിയോടൈപ്പ്‌ 

(c) ജെൻഡർ ഐഡന്റിറ്റി

(d) ജെൻഡർ ഡിസ്ക്രിമിനേഷൻ


25. അധ്യാപനത്തിന്റെ ഏറ്റവും അനുയോജ്യമായ ക്രമമാണ്

(a) അധ്യാപനം - ആസൂത്രണം - റിഫ്ലക്ഷൻ - ഫീഡ്ബാക്ക്

(b) റിഫ്ലക്ഷൻ - അദ്ധ്യാപനം - ആസൂത്രണം - ഫീഡ്ബാക്ക്

(c)  ആസൂത്രണം - അദ്ധ്യാപനം - റിഫ്ലക്ഷൻ - ഫീഡ്ബാക്ക്

(d) ആസൂത്രണം - അദ്ധ്യാപനം - ഫീഡ്ബാക്ക് - റിഫ്ലക്ഷൻ


26. ജോൺ, അവന്റെ ടീമിന്റെ വിജയം ആഘോഷിക്കുകയും അതിൽ സംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു. അവൻ ഉപയോഗിക്കുന്ന സംയോജന തന്ത്രം ഏതു

(a) അനുപൂരണം

(b) പ്രക്ഷേപണം

(c) യുക്തീകരണം

(d) താദാത്മീകരണം 


27. താഴെ പറയുന്നവയിൽ സാമഗ്ര്യവാദസിദ്ധാന്തവുമായി ബന്ധമില്ലാത്തത് ആര്

(a) ബി ഫ് സ്കിന്നർ 

(b) മാക്സ് വെർതീമർ

(c) കർട്ട് കോഫ്ക്ക

(d) വൂൾഫ്ഗാഗ് കോളർ

28. അഭിപ്രേരണയുടെ ആവശ്യകതാ സിന്ധാന്തമനുസരിച്ചു താഴെപറയുന്നവയിൽ പോരായ്മ ആവശ്യം ഏതു

(a) വൈജ്ഞാനികപരമായ ആവശ്യം

(b) സൗന്ദര്യ ആസ്വാദന പരമായ ആവശ്യം

(c) ആത്‌മ സാക്ഷാത്ക്കാരം

(d) സുരക്ഷിതത്വ ആവശ്യം 


29. വജ്ഞാനിക വികാസ സിദ്ധാന്തം ആവിഷ്കരിച്ചത്

(a) ജീൻ പിയാഷെ 

(b) എബ്രഹാം മാസ്ലോ
 
(c) വില്യം ജെയിംസ്

(d) റോബർട്ട് ഗാഗ്‌നെ


30. താഴെപറയുന്നവയിൽ സാമൂഹിക നിർമ്മിതിവാദ സിദ്ധാന്തത്തെ പ്രധിനിതീകരിക്കാത്തത് ഏത്

(a) സംഘ ചർച്ച

(b) ഓർത്തു ചൊല്ലൽ 

(c) സഹവർത്തിത പഠനം

(d) സംവാദാത്മക പഠനം
Mathematics

31. ഒരു സംഖ്യയെ എന്ന് 8 X 8 X 8 പിരിച്ചെഴുതിയിരിക്കുന്നു. ഈ സംഖ്യയുടെ ഘടകങ്ങളുടെ എണ്ണം എത്രയായിരിക്കും.

(a) 6

(b) 8

(c) 10

(d) 12


32. 46 നെ 15 കൊണ്ട് ഗുണിക്കണം. താഴെ തന്നിട്ടുള്ളവയിൽ ശരിയല്ലാത്ത ഏത് ?

(a) 4 X 15+ 6 X 15

(b) 46 X 10 + 46 X 5

(c) 45 X 15 + 15

(d) 46 X 5 + 46 X 5 + 46 X 5

33. നിരന്തര വിലയിരുത്തലിന്റെ ഭാഗാല്ലാത്തത്  ഏത് ?

(a) സ്വയം വിലയിരുത്തൽ

(b) ടെം വിലയിരുത്തൽ

(c) ക്‌ളാസ് ടെസ്റ്റ്

(d) പരസ്പര വിലയിരുത്തൽ

34. 2/3 ന്റെ 1/5 ഭാഗത്തിന്റെ 4 മടങ് എന്നതിന് തുല്യമായത് ഏത് ?

(a) 2/3 X 1/5

(b) 2/3 + 4/5

(c) 2/3 X 4/5

(d) 2/3 X 5/4

35. ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപികക്ക് ഉണ്ടായിരിക്കേണ്ട ഒരു പ്രധാന കഴിവ്

(a) കുട്ടികൾക്ക് കൃത്യമായ അറിവ് പകർന്നു നൽകുക

(b) കുട്ടികളെ പരീക്ഷയെഴുതാൻ പ്രാപ്തരാക്കുക

(c) സൂത്രവാക്യങ്ങളും സിദ്ധാന്തങ്ങളും ഓർമ്മിക്കാൻ അവസരം നൽകുക 

(d) അറിവ് നിർമിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക


36. ഗണിത പഠനത്തിൽ സർഗാത്മകത വളർത്താൻ അനുയോജ്യമല്ലാത്ത മാർഗ്ഗം ഏതു ?

(a)  ജ്യാമിതീയ രൂപങ്ങൾ വരച്ചു നിറം നൽകുക

(b) ഗണിത കഥകൾ, കവിതകൾ, പതിപ്പുകൾ ഇവ തയ്യാറാക്കൽ ശേഖരിക്കൽ

(c) സാംഖ്യപാറ്റേണുകൾ തയ്യാറാക്കൽ കണ്ടെത്തൽ

(d) ധാരാളം ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യൽ


37. ആഗമന രീതിയുടെ സവിശേഷതയാണ് :

(a) പൊതുതത്തിൽ നിന്നും ഒരു പ്രത്യേക പ്രശ്നത്തിലേക്ക് 

(b) അനേകം ഉദാഹരണങ്ങളിൽ നിന്നും ഒരു പൊതുതത്വത്തിലേക്കു 

(c) പരീക്ഷണരീതിയിലൂടെ ഒരു വസ്തുത തെളിയിക്കൽ 

(d) മൂർത്തമായ ഒരു വസ്തുവിൽ നിന്നും അമൂർത്തമായതിലേക്കു 


38. 

ചിത്രത്തിൽ ഷെഡ് ചെയ്ത ഭാഗത്തിന്റെ പരപ്പളവ് എത്ര ?
 
(a) 18 ച. സെ. മീ 

(b) 36 ച. സെ. മീ 

(c) 13 ച. സെ. മീ 

(d) 22 ച. സെ. മീ


39. കഴിഞ്ഞ വർഷം 5800 രൂപ വിലയുണ്ടായിരുന്ന ഒരു സൈക്കിളിന്റെ വില ഈ വർഷം 10 % കുറഞ്ഞു. സൈക്കിളിന്റെ ഇപ്പോഴത്തെ വിലയെ സൂചിപ്പിക്കുന്നത് ഏത് ?

(a) 5800 X  10/100

(b) 5800 + 5800 X  10100

(c) 5800 - 5800 X  90/100

(d) 5800 X  90/100


40. താഴെ പറയുന്നവയിൽ 2/5 ലിറ്ററിന്റെ 1/4 ഭാഗത്തിന് ഏത് ?

(a) 2 ലിറ്ററിന്റെ 3/4 ഭാഗം
(b) 2 ലിറ്ററിന്റെ 1/3 ഭാഗം 
(c) 2 ലിറ്ററിന്റെ 1/3 ഭാഗത്തിന്റെ 1/4 ഭാഗം
(d) 2 ലിറ്ററിന്റെ 1/3 ഭാഗത്തിന്റെ 3/4 ഭാഗം


41. (1 + 1 /2) (1 - 1/3) (1 + 1/4) (1 - 1/5)............(1 - 1/50) ന്റെ വില എത്ര

(a) 49/50

(b) 1/49

(c) 1/50

(d) 1 


42. ബീജഗണിതം പ്രൈമറി ക്‌ളാസുകളിൽ അവതരിപ്പിക്കുന്നതിൽ താഴെ പറയുന്നവയിൽ ഉൾപ്പെടാത്തത്  ഏതു ?

(a) സംഖ്യാ ബന്ധങ്ങളെ സാമാന്യവത്കരിച്ചു പറയുന്നു

(b) സംഖ്യകളുടെ ക്രിയകളുമായി ബന്ധപ്പെട്ട തത്വങ്ങളെ സമ്മാന്യവത്കരിക്കുന്നു

(c) സമവാക്യങ്ങൾ രൂപികരിച്ചു പ്രശ്നപരിഹരണം നടത്തുന്നു

(d) ക്രിയ ചെയ്യുന്നതിന് ചിറ്ററീകരണ സാധ്യത ഉപയോഗിക്കുന്നു 


43. 8.013 നെ പിരിച്ചെഴുതിയാൽ താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്  ?

(a) (8 X 10) + (0 X 1/1000) + (1 + 1/100) + (3 X 1/10)

(b) (8 X 1000) + (0 X 1/100) + (3 X 1/1000)

(c) (8 X 1000) + (1 X 1/100) + (3 + 1/1000)

(d) (8 X 1000) + (0 X 100) + (1 X 10) + (3 X 1)


44. സെ. മി. ചുറ്റളവുള്ള ഒരു ചതുരത്തിന്റെ നീളവും വീതിയും ആകാൻ സാധ്യത ഇല്ലാത്തത് ഏതു ?

(a) നീളം 7 സെ.മി. , വീതി 7 സെ.മി
(b) നീളം 10 സെ.മി. , വീതി 6 സെ.മി
(c) നീളം 9 സെ.മി. , വീതി 5 സെ.മി
(d) നീളം 8 സെ.മി. , വീതി 6 സെ.മി

45. നിറയെ വെള്ളമുള്ള ഒരു പാത്രത്തിൽ 10 സെ.മി. വീതം വശമുള്ള രണ്ടു സമചതുരകട്ടകൾ ഇടുന്നു. പാത്രത്തിൽ നിന്ന് പുറത്തേക്കു ഒഴുകുന്ന വെള്ളത്തിന്റെ അളവ് എത്ര ?

(a) 1ലിറ്റർ

(b) 2 ലിറ്റർ 

(c) 10 ലിറ്റർ

(d) 20 ലിറ്റർ


46.  തുറന്ന ചോദ്യങ്ങളുടെ പ്രത്യേകത അല്ലാത്തത് ഏത് ?

(a) കൃത്യമായ ഒരു ഉത്തരത്തിൽ എത്തിച്ചേരാൻ കഴിയുന്നു 

(b) കുട്ടിയുടെ ചിന്തയ്ക്കു ഊന്നൽ നൽകുന്നു

(c) പ്രശ്ന നിർദ്ധാരണത്തിനു വ്യത്യസ്ത വഴികൾ ഉണ്ടാക്കുന്നു

(d) ദത്തങ്ങൾ കണ്ടെത്താനും അപഗ്രഥിക്കാനും കുട്ടിക്ക് അവസരം  ലഭിക്കുന്നു47.


ചിത്രത്തിൽ ഓരോ ത്രികോണങ്ങളുടെയും വശങ്ങളുടെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു നിർമ്മിച്ച പാറ്റേണാണ് നൽകിയിട്ടുള്ളത്. നിറം നൽകിയ ഭാഗത്തെ സൂചിപ്പിക്കുന്ന ഭിന്നസംഖ്യ ഏതു

(a) 1/9

(b) 1/12

(c) 1/16

(d) 1/748. ഗണിത പാഠ്യ പദ്ധതിയുടെ പ്രധാന സവിശേഷതയായി NCF, KCF ഇവ വിശേഷിപ്പിച്ചത്  ?

(a) പഠനത്തിന് ധാരാളം അഭ്യാസ പ്രവർത്തനങ്ങൾ ചെയ്യൽ

(b) തത്വങ്ങളും സൂത്രവാക്യങ്ങളും ഉപയോഗപ്പെടുത്തൽ

(c) ചിന്തയുടെ ഗണിതവത്കരണത്തിനു അവസരം നൽകൽ 

(d) ധാരാളം ഗൃഹപാഠം നൽകൽ


49. 1/2 X 2/3 X 3/4 X ............ X 99/100 എത്ര ?

(a) 1/2

(b) 99/100

(c) 1/100

(d) 100


50. ഒരു പാത്രത്തിൽ 3/4 ഭാഗം വെള്ളമെടുത്തപ്പോൾ 1 1/2 ലിറ്റർ ആയി. പാത്രം നിറയെ വെള്ളമെടുത്താൽ എത്ര ലിറ്റർ ആകും ?

(a) 1/2 ലിറ്റർ

(b) 1/4 ലിറ്റർ

(c) 2 ലിറ്റർ  

(d) 1 ലിറ്റർ


51. 400 രൂപയുടെ സ്‌കൂൾബാഗ് 25% വില കൂട്ടിയ ശേഷം 10% വില കുറച്ചാൽ ഇപ്പോഴത്തെ വിലയെത്ര ?

(a) 450 രൂപ 

(b) 400 രൂപ

(c) 350 രൂപ

(d) 500 രൂപ


52. കുട്ടികളിൽ ഗണിത താല്പര്യം വളർത്താൻ താഴെ പറയുന്നവയിൽ അനുയോജ്യം അല്ലാത്ത പ്രസ്താവന ഏത്?

(a) ധാരാളം ഗൃഹപാഠം നൽകൽ 

(b) കുട്ടികളുടെ പ്രകൃതത്തിനു അനുസരിച്ചുള്ള കാലികളിലൂടെയും മത്സരങ്ങളിലൂടെയും പ്രവർത്തനങ്ങൾ നൽകൽ

(c) വൈവിധ്യമാർന്ന പഠന ഉപകരണങ്ങൾ ഉപയോഗിക്കൽ

(d) അംഗീകാരവും പ്രോത്സാഹനവും നൽകൽ

53. റീന കടയിൽ പോയി സാധനങ്ങൾ വാങ്ങി. വാങ്ങിയ സാധനങ്ങളും വിലയും പട്ടികയിൽ കൊടിത്തിട്ടുണ്ട്
റീന 2000 രൂപ നോട്ട് കടക്കാരന് നൽകി. എങ്കിൽ ബാക്കി എത്ര രൂപ കടയുടമ തിരികെ അൽകിയിട്ടുണ്ട് ?

(a) 858 രൂപ 

(b) 1100 രൂപ

(c) 1102 രൂപ

(d) 958 രൂപ


54. അനുവിന്റെ വയസ്സിനെക്കാൾ 5 കൂടുതലാണ് ബിനുവിന്റെ വയസ്സ്. ഈ ബന്ധത്തെ വിവിധ തരത്തിൽ താഴെ സൂചിപ്പിച്ചിരിക്കുന്നു. ഇവയിൽ ശരിയല്ലാത്തത് ഏത് ?

(a)  a = b + 5

(b)  a + b = 5

(c)  b = a - 5

(d)  a - b = 555. വിവിധ തൊഴിലിടങ്ങളിലെ ഗണിതവുമായി ബന്ധപെട്ടു കുട്ടികൾക്ക് നേരിട്ടുള്ള അനുഭവം നൽകുന്നതിന് ഉപയോഗപ്പെടുത്താവുന്ന പഠനതന്ത്രം ഏത് ?

(a) സെമിനാർ

(b) ഫീൽഡ് ട്രിപ്പ് 

(c) അസൈൻമെന്റ്

(d) സംവാദം


56. 'a', 'b' എന്നിവ ഒരു സംഖ്യയുടെ ഘടകങ്ങളാണ്. എങ്കിൽ താഴെ കൊടുത്തിരിക്കുന്നവയിൽ എപ്പോഴും ശരിയാകുന്നത് ഏത് ?

(a) 'a' യുടെയും 'b'  യുടെയും ഗുണനഫലം ആ സംഖ്യയുടെ ഘടകമായിക്കും

(b) 'a' യുടെയും 'b'  യുടെയും ചെറുപൊതുഗുണിതം ആ സംഖ്യയുടെ ഘടകമായിരിക്കും 

(c) 'a' യുടെയും 'b'  യുടെയും തുക ആ സംഖ്യയുടെ ഘടകമായിരിക്കും

(d) 'a' യുടെയും 'b'  യുടെയും വ്യത്യാസം ആ സംഖ്യയുടെ ഘടകമായിരിക്കും


57. 'ഹരണം' എന്ന ആശയത്തെ സംബന്ധിച്ച് ശെരിയല്ലാത്ത പ്രസ്താവന ഏത് ?

(a) തുടർച്ചയായ സങ്കലനമാണ് 

(b) ഗുണനത്തിന്റെ വിപരീതമാണ്

(c) തുടർച്ചയായായ വ്യവകലനമാണ്

(d) തുല്യമായി വീതംവെക്കലാണ്


58.  37282 നെ സ്ഥാനവിലയനുസരിച്ചു പിരിച്ചെഴുതിയാൽ ശെരിയല്ലാത്തത് ഏത് ?

(a) 37 ആയിരം 282 ഒന്നുകൾ

(b) 37282 ഒന്നുകൾ

(c) 3 പതിനായിരം, 7 ആയിരം, 2 നൂറു, 8 പത്തു, 2 ഒന്നുകൾ

(d) 37 ആയിരം, 28 നൂറുകൾ, 2 ഒന്നുകൾ 


59. പഞ്ചായത്തിലെ രണ്ടു വാർഡുകളിൽ നിന്നുമായി ലഭിച്ച നെല്ലിന്റെ അളവുകളാണ് ചുവടെ കൊടുത്തിട്ടുള്ളത്

വാർഡ് 1  = ഒന്നര ടൺ
വാർഡ് 2  = 2870 കി. ഗ്രാം

ആകെ എത്ര നെല്ല് ലഭിച്ചു ?

(a) 4220 കി. ഗ്രാം

(b) 3020 കി. ഗ്രാം

(c) 3870 കി. ഗ്രാം

(d) 4370 കി. ഗ്രാം 


60. 33333 എന്ന സംഖ്യയിലെ ഇടത്തെ അറ്റത്തേയും വലത്തേ അറ്റത്തേയും 3  കളുടെ സ്‌ഥാനവിലകളുടെ തുകയെത്ര ?

(a) 33

(b) 30003

(c) 10001

(d) 3003


Environmental Studies


61. മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള നൂതനമായ ഒരു ഉപകരണം രൂപകൽപന ചെയ്യുന്ന കുട്ടിയിൽ  വികാസം പ്രാപിക്കുന്ന മേഖല ഏത് ?

(a) വിജ്ഞാനമേഖല

(b) പ്രക്രിയാ മേഖല

(c) പ്രയോഗ മേഖല

(d) സർഗാത്മക മേഖല 


62. താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ ഭക്ഷ്യശ്രിംഖല ഏത് ?

(a) സസ്യപ്ലവങ്ങൾ -> ജന്തുപ്ലവങ്ങൾ -> ചെറിയ മൽസ്യങ്ങൾ -> വലിയ മൽസ്യങ്ങൾ -> വിഘാടകർ 
(b) ജന്തുപ്ലവങ്ങൾ -> ചെറിയ മൽസ്യങ്ങൾ -> സസ്യപ്ലവങ്ങൾ -> വിഘാടകർ -> വലിയ മൽസ്യങ്ങൾ
(c)  ചെറിയ മൽസ്യങ്ങൾ -> വലിയ മൽസ്യങ്ങൾ -> ജന്തുപ്ലവങ്ങൾ -> വിഘാടകർ -> സസ്യപ്ലവങ്ങൾ
(d)  വിഘാടകർ -> ചെറിയ മൽസ്യങ്ങൾ -> വലിയ മൽസ്യങ്ങൾ -> ജന്തുപ്ലവങ്ങൾ -> സസ്യപ്ലവങ്ങൾ


63. ശെരിയായ ജോഡി കണ്ടെത്തുക :

(a) കണ്ടെത്തൽ പഠനം - ഹൊവാർഡ്  ഗാർഡ്നർ

(b) സാമൂഹ്യജ്ഞാന നിർമിതി - വൈഗോട്സ്കി 

(c) ജ്ഞാനനിർമിതി - ബ്രൂണർ

(d) ബഹുമുഖബുദ്ധി - പിയാഷെ


64. ഗ്ലുക്കോസിന്റെ രാസസൂത്രം :

(a C6H12O6

(b) C12H22O11

(c) C5H10O5

(d) C2H4O265. ലോകജല ദിനമായി ആചരിക്കുന്ന ദിവസം

(a) സെപ്റ്റംബർ 16

(b) മാർച്ച് 22

(c) ഏപ്രിൽ 22

(d) മാർച്ച് 21


66. താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ ജോഡി ഏത് ?

(a) CPCRI - മങ്കൊമ്പ്

(b) CTCRI - ശ്രീകാര്യം

(c) RRII - തൃശൂർ

(d) RRS - കാസർഗോഡ്


67.  നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപെടാത്തത്

(a) പരിസര പഠന ഡയറി

(b) സെമിനാര് റിപ്പോർട്ട്

(c) ടീച്ചിങ് മാന്വലിന്റെ പ്രക്രിയ പേജ് 

(d) കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ
68. താഴെ പറയുന്നവയിൽ ഗോതമ്പിന്റെ സങ്കരയിനമല്ലാത്തത് ഏത് ?


(a) കല്യാൺസോന

(b) ത്രിവേണി 

(c) ഗിരിജ

(d) സോണാലിക


69. താഴെ പറയുന്നവയിൽ കേരളത്തിന്റെ ഔദ്യോഗിക ശലഭം ഏതാണ്

(a) ഗരുഡ ശലഭം

(b) ബുദ്ധമയൂരി 

(c) വനദേവത

(d) മലബാർ റോസ്


70. പ്രകാശസംശ്ലേഷണത്തിനു സൂര്യ പ്രകാശം ആവശ്യം ഉണ്ട് എന്ന് തെളിയിക്കുന്നതിനുള്ള പരീക്ഷണത്തെ സ്വാധീനിക്കാത്ത ചരം ഏത് ?


(a) ഓക്സിജൻ 

(b) ജലം

(c) കാർബൺഡൈയോക്സയിഡ്

(d) ഹരിതകം


71. താഴെ കൊടുത്തിരിക്കുന്നവയിൽ ഹരിത ഗൃഹ വാതകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

(a) മീഥെൻ

(b) നൈട്രജൻ 

(c) നൈട്രസ് ഓക്സയിഡ്

(d) കാർബൺ ഡയോക്സയിഡ്


72. ചാക്രികരോഹണ രീതിയുടെ ഉപജ്ഞാതാവ്

(a) പിയാഷേ

(b) വൈകോട്സ്കി

(c) ബ്രൂണർ 

(d) അസുബൽ


73. ആഹാരസമ്പാദനവും ശരീരസവിശേഷതകളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് പക്ഷിനിരീക്ഷണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ അന്വേഷണാത്മക പഠനത്തിന്റെ ഏതു ഘട്ടത്തിലാണ് ?

(a) Engage

(b) Explain

(c) Explore

(d) Evaluate74. ആശയവത്ക്കരണത്തിനു ഫ്ളോചാർട്ട് എന്ന ഉപാധി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പഠന സന്ദർഭം ഏത് ?

(a) അന്നപഥത്തിലൂടെയുള്ള ആഹാരതിന്റെ സഞ്ചാരം 

(b) വിവിധതരം ശ്വേതാണുക്കൾ

(c) രോഗങ്ങളും രോഗകാരികളും

(d) ഹൃദയത്തിന്റെ ഘടന


75. അജിനോമോട്ടോയുടെ രാസനാമം  ഏതാണ് ?

(a) സോഡിയം കാര്ബോണറ്റ്

(b) മോണോ സോഡിയം ഗ്ലുട്ടാമേറ്റ് 

(c) സോഡിയം ബൈകാർബോണറ്റ്

(d) സോഡിയം ബെൻസോയേറ്റ്


76. പരീക്ഷിച്ചു നോക്കി കാര്യങ്ങൾ ചെയ്തു പഠിക്കാൻ ഇഷ്ടപെടുന്ന വിഭാഗത്തിലുള്ള പഠിതാക്കളാണ് :

(a) സാമാന്യ യുക്തി പഠിതാക്കൾ

(b) ക്രിയാത്മക പഠിതാക്കൾ 

(c) വിശകലനാത്മക പഠിതാക്കൾ

(d) ഭാവനാത്മക പഠിതാക്കൾ


77. മറ്റുള്ളവരോട് അനായാസം ഇടപഴകാനും സംഘങ്ങളിൽ പ്രവർത്തിക്കാനും തല്പരരായ കുട്ടികളിൽ പ്രകടമാകുന്ന ബഹുമുഖബുദ്ധിയുടെ ഘടകമാണ് :

(a) വ്യക്ത്യന്തര ബുദ്ധി 

(b) ആന്തരികവൈയക്തികബുദ്ധി

(c) ഭാഷാപരമായ ബുദ്ധി

(d) ദൃശ്യ സ്ഥലപരമായ ബുദ്ധി


78. സസ്യങ്ങളും അവയുടെ പരാഗണ രീതിയും സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്നും ശെരിയായ ജോഡി കണ്ടെത്തുക

(a) കുരുമുളക് - ഷഡ്പദം

(b) തെങ് - കാറ്റ് 

(c) വാലിസ്നേറിയ - ഷഡ്പദം

(d) ആമ്പൽ - ജലം


79. വൈറ്റമിൻ B2 രാസ പരമായി അറിയപ്പെടുന്നതെങ്ങനെ ?

(a) അസ്കോർബിക് ആസിഡ്

(b) പിരിടോക്സിൻ

(c) ഫോളിക് ആസിഡ്

(d) റൈബോഫ്‌ളാവിൻ 80. ചൊവ്വയുടെ ഉപഗ്രഹമാണ്

(a) ഗാനിമീഡ്

(b) കാലിസ്‌റ്റോ

(c) ഫോബോസ്

(d) ടൈറ്റാൻ81. ഏത് സംഘടനയാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ഡാറ്റ ലിസ്റ്റ് പ്രസിദ്ധികരിക്കുന്നത്

(a) ഗ്രീൻ പീസ്

(b) IUCN

(c) UNEP

(d) WWF


82. താഴെ പറയുന്നവയിൽ ആഹാരസംഭരണവുമായി ബന്ധപെട്ടു ഗ്രൂപ്പിൽ പെടാത്തത് ഏത് ?

(a) ക്യാരറ്റ്

(b) റാഡിഷ് 

(c) ഉരുളക്കിഴങ്ങു

(d) ബീറ്റ്‌റൂട്ട്


83. ' കെരാറ്റോ പ്ലാസ്റി ' ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു

(a) ഹൃദയം

(b) കണ്ണ് 

(c) വൃക്ക

(d) ത്വക്ക്


84. അന്തരീക്ഷത്തിലെ പാളികളുടെ ശെരിയായ ക്രമം ഏത് ?

(a) ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ

(b) ട്രോപോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ

(c) സ്ട്രാറ്റോസ്ഫിയർ, ട്രോപോസ്ഫിയർ, തെർമോസ്ഫിയർ, മീസോസ്ഫിയർ

(d) ട്രോപോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മീസോസ്ഫിയർ, തെർമോസ്ഫിയർ


85. ജലത്തിനാണോ മണ്ണെണ്ണയ്ക്കാണോ സാന്ദ്രത കൂടുതൽ എന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ അദ്ധ്യാപിക കുട്ടികളെ എല്ലാ ഘട്ടങ്ങളിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏത് തലത്തിൽ ഉൾപ്പെടുന്നു ?

(a) പഠനത്തിനായുള്ള വിലയിരുത്തൽ 

(b) പഠനത്തെ വിലയിരുത്തൽ

(c) പഠനം തന്നെ വിലയിരുത്തൽ

(d) വിലയിരുത്തൽ തന്നെ പഠനം


86. താഴെ കൊടുത്തിരിക്കുന്നവയുടെ ശരിയായ ക്രമീകരണം തിരഞ്ഞെടുക്കുക

(i) പ്രശ്നാവതരണം
(ii) ദത്തങ്ങളുടെ വിശകലനം
(iii) പാരികല്പന രൂപീകരണം
(iv) ദത്ത ശേഖരണം
(v) നിഗമന രൂപീകരണം
(vi) ആസൂത്രണം

(a) (i) - (ii) - (iii) - (iv) - (v) - (vi)

(b) (i) - (iii) - (vi) - (iv) - (ii) - (v)

(c) (i) - (iii) - (iv) - (vi) - (v) - (ii)

(d) (i) - (vi) - (iii) - (v) - (ii) - (iv)


87. മലമ്പണിരോഗത്തിനു കാരണമായ സൂക്ഷ്മജീവിവിഭാഗം

(a) ബാക്ടീരിയ

(b) ഫംഗസ്

(c) വൈറസ്

(d) പ്രോട്ടോസോവ88. എയ്ഡ്സ് ബോധവൽക്കരണത്തിനായി ഓടിയ തീവണ്ടി ഏത്

(a) എയ്ഡ്സ് എക്സ്പ്രസ്സ്

(b) അന്ത്യോദയ ട്രെയിൻ

(c) റീഡറിബ്ബൺ എക്സ്പ്രസ്സ് 

(d) സംജോത എക്സ്പ്രസ്സ്


89. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്

(a) വിക്രം സാരാഭായ് 

(b) സതീഷ് ധവാൻ

(c) എ പി ജെ അബ്ദുൾകലാം

(d) ജി മാധവൻ നായർ


90. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റഫ്രിജറേറ്ററിന്റെ ഡോർ തുറന്നനിട്ടാൽ മുറിയുടെ താപനില

(a) കൂടുന്നു 

(b) കുറയുന്നു

(c) വ്യതാസപ്പെടുന്നില്ല

(d) ആദ്യം കുറയുകയും പിന്നെ കൂടുകയും ചെയ്യുന്നു
MALAYALAM താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം അടിസ്ഥാനമാക്കി 91 മുതൽ 95 വരെ ചോദ്യങ്ങൾക്കു ഉത്തരം എഴുതുക 

കുടത്തിലൊണ്ടോടുക്കത്തെ കനാകാനാണയം 
എടുക്കുന്ന കരുത്തുള്ളോർക്കുടൻ സമ്മാനം 
അവൾക്കണേ നിർദേശം സ്വാതന്ത്രസൗധം 
അവൾക്കാണീ വജ്രഹാരം വിശിഷ്ടവസ്ത്രം 
വിനോദത്താൽ മദം കൊണ്ട മഹാരാജാവിൻ 
വിളംബരച്ചെണ്ട ദിക്കിൻ ചുമർപൊട്ടിച്ചു
തുടികൊട്ടി കൊടിയേറ്റി അരങ്ങുകെട്ടി 
തലസ്ഥാനം പെൺമിടുക്കിൻ വരാക്കം കാത്തു 
പുരുഷാരമാർത്തിരമ്പിപ്പെമഴ ചെയ്തു 
ഒരുത്തിയും വരതില്ലന്നടക്കം കൊണ്ട് 
കുടത്തിൽ വാളുയർത്തിയ കരിന്ദേളിന്റെ 
വിഷക്കോളില് നീലവാനം പുകഞ്ഞു കണ്ടു 
അടിമപ്പെണ്ണൊരുവൾ വന്നടുത്തുനിന്നു 
കുടത്തിന്മേൽ വലംകൈ വച്ചുറച്ചു നിന്നു 
പതുക്കെ നീൾവിരൽ നീട്ടി ഘടകശത്തിൻ 
പരത്തുന്നു, തേളടങ്ങിയോതുങ്ങീടുന്നു 
ഇവളുമെൻ ദുർവിധിപോൽ ക്കുടത്തിനുള്ളിൽ 
കുടുങ്ങിയോളാണിവളെ തൊടില്ലെൻ ദാഹം 
കനക നാണയം നീട്ടി അവൾ നിൽക്കുമ്പോൾ 
കരിന്തേളാപ്പൂവിരലിൽ നിദ്ര കൊള്ളുന്നു 
അടിമപ്പെണ്ണിന്റെ ദേശം വസന്തവംശം 
കറിന്തേളാപ്പതാകയിൽ അശോക ചക്രം 


91. 'ദിക്കിൻ ചുമർപൊട്ടിച്ചു' എന്നതിന്റെ ആശയമെന്ത് ?

(a) എല്ലാദിക്കും കടന്നു പോയി 

(b) ദിക്കുകളുടെ ചുമരില്ലാതായി 

(c) ദിക്കുകൾ ചെണ്ടതകർത്തു 

(d) ദിക്കുകൾ ചുരുങ്ങി 


92.  ഘടാകാശം എന്നാൽ  ________________ 

(a) ഘടംപോലുള്ള ആകാശം 

(b) ഘടത്തിലെ ആകാശം 

(c) ഘടത്തിന്റെ ആകാശം 

(d) ഘടവും ആകാശവും 


93. കരിന്തേൾ ആ പെണ്ണിനെ കുത്തിത്തിരുന്നത് എന്തുകൊണ്ട് ?

(a) അവളും തന്നെപ്പോലെ അടിമയാണ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടു 

(b) അവൾ ഉറപ്പുള്ളവളാണ് എന്ന് മനസ്സിലാക്കിയതുകൊണ്ടു 

(c) രാജാവിന്റെ അഹന്ത ജയിക്കരുത് അന്ന് കരുതി 

(d) പുരുഷാരത്തിന്റെ ആഗ്രഹം നടക്കരുത് എന്ന് ചിന്തിച്ചു 


94.  രാജാവ് മദം കൊണ്ടതെങ്ങനെ 

(a) ധനത്താൽ 

(b) അധികാരത്താൽ 

(c) വിനോദത്താൽ 

(d) കീർത്തിയാൽ 


95. വരക്കം എന്ന പദത്തിന് സന്ദർഭത്തിൽ അർത്ഥം എന്ത് ?

(a) ശ്രേഷ്ഠം 

(b) വന്നുചേരൽ 

(c) മടക്കം 

(d) വരാതിരിക്കൽ 


96. കുട്ടിക്ക് വായനയിലുള്ള താല്പര്യം നിലനിർത്താൻ അധ്യാപിക ചെയ്യേണ്ട കാര്യങ്ങളിൽ ഉൾപെടാത്തത് ഏത് ?

(a) ശക്തമായ ആവശ്യബോധം ഉണർത്തൽ

(b) വായിച്ചു വായിച്ചു ഹൃദിസ്ഥമാക്കാൻ ആവശ്യപെടൽ

(c) ജിജ്ഞാസ ഉണർത്തൽ

(d) കണ്ടെത്തലിന്റെ വായനാനുഭവം പ്രധാനം ചെയ്യൽ

97. "ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അവർക്കു പച്ചതൊടാൻ കഴിഞ്ഞില്ല" 'പച്ച തൊടുക' എന്ന ശൈലി കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ?

(a) ആരും വിജയിച്ചില്ല

(b) കുറച്ചുപേരെ ജയിച്ചുള്ളു

(c) അധികാരത്തിലെത്താൻ ആവശ്യമായത് ലഭിച്ചില്ല

(d) തുടക്കം നന്നായില്ല


98. കേൾവി പരിമിതിയുള്ള കുട്ടികളുടെ പഠനോപകരണങ്ങൾക്കു വേണ്ട ഏറ്റവും പ്രധാന സവിശേഷത എന്ത് ?

(a) ദൃശ്യാനുഭവങ്ങൾക്കു അവസരം നൽകുന്നത്

(b) ശബ്ദത്തിലൂടെയുള്ള ആശയവിനിമയം സാധ്യമാക്കുന്നത്

(c) ശബ്ദാനുകരണ പരിശീലനം നൽകുന്നത്

(d) അവർക്കു മാത്രമായുള്ള ക്‌ളാസ് മുറികളും പഠനോപകരണങ്ങളും നൽകുന്നത്


99.  'സാമൂഹ്യ ജ്ഞാന നിർമിത വാദം' എന്ന ആശയം അവതരിപ്പിച്ച ചിന്തകൻ ആര് ?

(a) ബ്രൂണേർ

(b) വിഗോട്സ്കി

(c) പിയാഷെ

(d) വില്യം ബ്ലൂം


100. നോം ചോം സ്കിയുടെ ഭാഷാർജന സിദ്ധാന്തങ്ങളോട് യോജിക്കാത്തത് ഏത് ?

(a) ജന്മസിദ്ധമായ ഒരു ഭാഷാഘടകം എല്ലാവരിലുമുണ്ട്

(b) കേൾക്കുക, പറയുക, വായിക്കുക, എഴുതുക എന്നീ ക്രമത്തിലാണ് ഭാഷ പഠിപ്പിക്കേണ്ടത്

(c) ഭാഷാർജനം ബോധപൂർവമായ ഒരു പ്രക്രിയ ആകണമെന്നില്ല

(d) സ്വന്തം ഭാഷാസമൂഹത്തിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളിൽ നിന്ന് സ്വന്തം ഭാഷ ഉരിതിരിച്ചെടുക്കുന്നു


101. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ശെരിയായ വാക്യമേത് ?

(a) ഓരോ വ്യക്തികളുടെയും പ്രശ്നങ്ങൾ തിരിച്ചറിയാൻ ആ വൃദ്ധയായ സ്ത്രീക്കു കഴിഞ്ഞിരുന്നു

(b) ഓരോ വ്യക്തിയുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ ആ വൃദ്ധയ്ക്ക് കഴിഞ്ഞിരുന്നു

(c) ഓരോ വ്യക്തിയുടെയും പ്രശ്നങ്ങൾ തിരിച്ചറിയാൻ ആ വൃദ്ധയ്ക്ക് കഴിഞ്ഞിരുന്നു

(d) ഓരോരോ വ്യക്തിയുടെയും പ്രശ്നങ്ങൾ തിരിച്ചറിയാൻ ആ വൃദ്ധയായ സ്ത്രീക്ക് കഴിഞ്ഞിരുന്നു

102. ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (inclusive education) ആണു വേണ്ടത് എന്ന് പറയാനുള്ള കാരണമെന്ത്

(a) മറ്റുള്ള കുട്ടികളെ കണ്ടു പഠിക്കാൻ കഴിയുന്നു

(b) സാമൂഹികീകരണം എന്ന വിദ്യാഭ്യാസ ലക്‌ഷ്യം നേടാൻ കഴിയുന്നു

(c) പരീക്ഷകളിൽ വിജയിക്കാൻ അഴിയുന്നു

(d) എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാൻ കഴിയുന്നു


103. അൽഷാരത്തെറ്റുകൾ തിരുത്താൻ ഏറ്റവും ഉചിതമായ മാർഗ്ഗം ഏത് ?

(a) ശരിയായ ഉച്ചാരണ പരിശീലനം നൽകണം

(b) ശരിയായ മാതൃകകൾ കാണാനും കേൾക്കാനും അവസരം നൽകണം

(c) തെറ്റുകൾ അപ്പപ്പോൾ തിരുത്തണം

(d) അക്ഷരത്തെറ്റുകളാണ് ഭാഷയുടെ ഏറ്റവും വലിയ ദോഷം എന്ന് ബോധ്യപ്പെടുത്തണം


104. ചുവടെ കൊടുത്തിരിക്കുന്ന വരികളിൽ താലവ്യതാസമുള്ളവ ഏത് ?

(a) "അശ്രുവാൽ കടൽ തീർത്തൊരാദിമ
കവി പാടി "
അദ്രിയാം മഹർഷി തന്നാശ്രമവാടം
പൂകി "

(b) "അങ്കണത്തൈമാവിൽ
നിന്നാദ്യത്തെ, പ്പഴം വീഴ്‌കെ

അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു
ചുടു കണ്ണീർ "

(c) "ഇത്തിരിക്കൊരു സുഖം
തോന്നുന്നുടെനിക്കിന്നെൻ

പൊതിലെത്ര നാളായ് ഞാൻ
ചുരുണ്ടു കിടക്കുന്നു "

(d) "നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യൻതാൻ

ശബ്ദങ്ങളെങ്ങുനിന്നൊക്കെയോ
കേൾക്കുന്നു "To be continued......Related Posts:

K - TET (JUNE 2019) - MALAYALAM

PREVIOUS QUESTION PAPER - K-TET JANUARY/FEBRUARY 2019 - Category - II