Saturday, April 11, 2020

EYE | കണ്ണ് • കണ്ണിനെ കുറിച്ചുള്ള പഠനം : ഓഫ്താൽമോളജി
 • ആത്മാവിന്റ വാതായനം എന്നറിയപ്പെടുന്ന മനുഷ്യ ശരീരത്തിലെ അവയവം : കണ്ണ് 
 • കണ്ണിന്റെ ആരോഗ്യത്തിനു ആവശ്യമായ ജീവകം : ജീവകം എ 
 • ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന അവയവം : കണ്ണ് 
 • കണ്ണിന്റെ കാവൽക്കാർ : കൺപോളകൾ  • കണ്ണ് തലയോട്ടിയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് : നേത്രകോടാരം 
 • എത്ര പേശികൾ കൊണ്ടാണ് നേത്രഗോളത്തെ നേത്രകോടരവുമായി ബന്ധിച്ചിരിക്കുന്നത് : മൂന്ന് ജോഡി 
ഘടന 
 • നേത്രഗോളത്തിന്റെ പാളികൾ : ബാഹ്യപാളി - ദൃഢപടലം (Sclera), മധ്യപാളി - രക്തപടലം (Choroid), ഉള്ളിലെ പാളി - ദൃഷ്ടിപടലം (Retina)
 •  നേത്രഗോളത്തിനു ദൃഢതയും ആകൃതിയും നൽകുന്ന നേത്രപാളി : ദൃഢപടലം 
 • വെള്ളനിറത്തിലുള്ള കണ്ണിന്റെ പുറമെ ഉള്ള പാളി : ദൃഢപടലം 
 • ദൃഢപടലത്തിന്റെ ,സുതാര്യമായതും പുറത്തേക്കു തള്ളിനിൽകുന്നതുമായ ഭാഗം : കോർണിയ 
 • കണ്ണിലെ ലെൻസിന്റെ ധർമ്മം നിർവഹിക്കുന്നത് : കോർണിയ 
 • മനുഷ്യ ശരീരത്തിലെ സാധാരണ വലിപ്പമുള്ള കോർണിയയുടെ വക്രതാ ആരം  (radius of curvature) : 7.8 mm
 • കോർണിയയുടെ അപവർത്തനാങ്കം (refractive index) :1.376
 • കോർണിയക്കും ഐറിസിനും ഇടയിലുള്ള അറ : അക്വസ് അറ (Aqueous Chamber)
 • ലെന്സിനും റെറ്റിനക്കും ഇടയിലായി കാണപ്പെടുന്ന അറ : വിട്രിയസ്  അറ 
 • വിട്രിയസ് അരയിലെ    അർദ്ധഖരാവസ്ഥയിലുള്ള പദാർത്ഥം : വിട്രിയസ് ദ്രവം 
 • കടുത്തനിറമുള്ളതും താരതമ്യേന കനം കുറഞ്ഞതുമായ പാളി :രക്തപടലം 
 • കണ്ണിലെ കലകൾക്ക് ഓക്‌സിജനും പോഷണം നൽകുന്ന പാളി : രക്തപടലം 


ഐറിസ് 

 • കണ്ണിന്റെ ലെന്സിനു മുൻപിൽ മറപോലെ കാണപ്പെടുന്ന ഭാഗം  : ഐറിസ് 
 • കോർണിയയ്ക്കു പിന്നിലെ രക്തപടലത്തിന്റെ ഭാഗം 
 • മെലാനിൻ എന്ന വർണവസ്തുവിന്റെ അളവനുസരിച്ചു ചാരനിറമുള്ളതോ നീലനിറമുള്ളതോ ഇരുണ്ടനിറമുള്ളതോ ആയിരിക്കും 
 • ഐറിസിന്റെ മമദ്ധ്യത്തിലുള്ള സുഷിരം : കൃഷ്ണമണി 
 • പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുകയും മങ്ങിയ പ്രകാശത്തിൽ കൃഷ്ണമണി വികസിക്കുകയും ചെയ്യുന്നു 


 •  കണ്ണിൻറെ  മുൻഭാഗവും കൺപോളകൾക്കുൾവശവും ആവരണം ചെയ്തിരിക്കുന്ന സുതാര്യമായ നേർത്ത പാട : നേത്രാവരണം 
 • നേത്രഗോളത്തിനുള്ളിൽ പിന്ഭാഗത്തായി കാണുന്ന അതിലോലമായ ആവരണം :ദൃഷ്ഠിപടലം 
 • ഒരു വസ്തുവിനെ കാണുമ്പോൾ അതിന്റെ പ്രതിബിംബം ദൃഷ്ടിപടലത്തിലാണ് പതിക്കുന്നത് 
 • ദൃഷ്ടിപടത്തിൽ ലക്ഷകണക്കിന് പ്രകാശഗ്രാഹികൾ ഉണ്ട് - രണ്ടു തരം 
 1. റോഡ് കോശങ്ങൾ  : വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്നു. കുറഞ്ഞ പ്രകാശത്തിലും കാണാൻ സഹായിക്കുന്നു.
 2. കോൺ കോശങ്ങൾ  : നിറങ്ങൾ കാണുന്നതിനും തീവ്രപ്രകാശത്തിൽ കാണുന്നതിനും കോൺ കോശങ്ങൾ സഹായിക്കുന്നു.

 • ദൃഷ്ഠിപടലത്തിൽ പ്രകാശഗ്രാഹികൾ കൂടുതലായി കാണപ്പെടുന്ന ഭാഗം : പീത ബിന്ദു (Yellow Spot)
 • ഏറ്റവും കൂടുതൽ കാഴ്ച്ച ശക്തിയുള്ള ഭാഗം : പീത ബിന്ദു 
 • റോഡ് കോശങ്ങളും കോൺ കോശങ്ങളും ഇല്ലാത്ത റെറ്റിനയിൽ ഭാഗം : അന്ധബിന്ദു (Black Spot)
 • ഓരോ കണ്ണിന്റെയും മുകളിലായി ഓരോ ജോഡി കണ്ണുനീർ ഗ്രന്ഥികൾ സ്ഥിതി ചെയ്യുന്നു 
 • കണ്ണിനെ ഈർപ്പമുള്ളതായി സൂക്ഷിക്കുകയും, കണ്ണിൽ വീഴുന്ന പൊടിപടലങ്ങളും കൃമികളെയും നശിപ്പിക്കുന്നത് : കണ്ണുനീർ 
 • കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന അണുനാശക ശക്തിയുള്ള ജീവാഗ്നി : ലൈസോസൈംCont....

Friday, January 24, 2020

Andaman and Nicobar IslandsBecame union territory in  1956 November 1
Capital Port Blair
High Court Kolkata
Districts 3
Official Animal Dugong
Official Bird Andaman Wood Pegion
Rajya Sabha Seat 0
Lok Sabha Seat 1


Importance


 • The largest union territory of India 
 • Union territory that has least population density
 • The union territory that has the largest area of forest
 • The union territory that has the highest number of national parks
 • The union territory that has the highest number of wildlife sanctuary
 • The southernmost point of India is Indira Point situates at Andaman Nicobar islands
Port Blair • The capital of Andaman Nicobar islands 
 • Situated at south Andaman
 • Veer Savarkar Airport is at Port Blair
 • Central Island Research Institute is located at Port Blair

Kaalapani

 • Cellular Jail is at Port Blair
 • The jail was built by the British in 1906
 •  Swatantra Jyothi was lighted in Kaala Paani
 • Cellular Jail was declared as a national memorial by then Prime Minister Moraji Desai on 1979 February 11
 • The viceroy who was killed on his visit to cellular jail : Lord Mayo
 • Lord Mayo was killed by : Sher Ali

 • How many islands are there in Andaman Islands : 572
 • How many inhabitable islands in Andaman Nicobar islands : 37
 • The old name of Andaman Nicobar Islands : Emarald Islands
 • The island which is known as Bay Islands : Andaman Nicobar Islands
 •  The capital of Andaman Nicobar islands during British rule : Rose Islands
 • The British captured Andaman Nicobar islands in : 1942
 • The islands called by Subash Chandra Bose as "Shaheed" and "Swaraj" : Andaman Nicobar Islands
 • Father of modern Nicbar Island : Bishop John Richardson
 • The largest island in Andaman : Middle Andaman
 • The smallest island in Andaman : Karleu Island
 • The largest island in Nicobar : Great Nicobar
 • The smallest island in Nicobar : Pillomillow
 • The channel which separates Andaman and Nicobar : 10 degree channel
 • Little Andaman and South Andaman islands are separated by  : Duncan Passage
 • The country that lies nearest to Andaman : Myanmar
 • The country that lies nearest to Nicobar : Indonesia
 • Highest mountain peak in Andaman : Saddle (North Andaman)
 • The only active volcano in India located at Anaman : Barren Volcano
 • The  inactive volcano in Andaman : Narconadam
 • The old names of Indira Point : Pygmalion Point, Parsons Point
 • Indira Point got its name in : 1986
 • The most populous island in Andaman : South Andaman
 • Government of India enacted the law for the protection of tribal people in Andaman in : 1956
 • The important tribes in Andaman : Great Andamanese, Onge, Jarawa and Sentinelese
 • Asia's largest and oldest saw mill is in : Chatham Island
 • The disaster relief operation by Indian Armed Force in connection with the tsunami in Andaman : Operation Sea Waves

Monday, January 20, 2020

Lakshadweep
Became Union territory in 1956 November 1
Capital Kavaratti
High Court Kerala
Districts 1
Rajaya Sabha Seat 0
Lok Sabha Seat 1
Official Language Malayalam
Official Animal Butterfly Fish
Official Bird Sooty Tern
Official Fruit Bread Fruit
Features
 • Situated in the Arabian sea
 • Lakshadweep consists of 36 islands
 • Only 10 islands are inhabitable
 • The smallest union territory of India
 • The least populated union territory of India
 • The union territory that has the highest literacy rate in India
 • The union territory that has the largest forest area in terms of percentage
 • The union territory which does not contains any river
 • During 16th century Lakshadweep was ruled by : Chiraykkal Dynasty 
 • The capital of Lakshadweep till 1964 : Kozhikode
 • The old name of Lakshadweep : Laccadive Island
 • In 1973, the name Lakshadweep was introduced
 • The largest island of Lakshadweep : Andrott
 • The smallest island of Lakshadweep : Bitra
 • The most populous island of Lakshadweep : Kavaratti
 • The southernmost island of Lakshadweep : Minicoy
 • The official language of Minicoy : Mahal
 • The channel which separates Minicoy from other islands of Lakshadweep : 9-degree channel
 • The country that lies near to Lakshadweep : Maldives
 • World's first Low-Temperature Thermal Desalination Plant (LTTD) is situated in : Kavaratti (2005)
 • Bird Sanctuary in Lakshadweep : Pitti
 • Agatti Airport is in Lakshadweep
 • Muslim religion was preached in Lakshadweep by : St. Ubaidullah
  Related Posts :

  1. Laksadweep (Malayalam)
  2. Andaman Nicobar Islands (Malayalam)
  3. Pudhucherry (Malayalam)

  Tuesday, January 14, 2020

  Puducherry || പുതുച്ചേരി  കേന്ദ്ര ഭരണ പ്രദേശമായ വർഷം  1962 ഓഗസ്റ്റ് 16
   തലസ്ഥാനം  പുതുച്ചേരി 
   ഹൈ കോടതി  ചെന്നൈ ഹൈ കോടതി 
  ജില്ലകൾ  4
  രാജ്യ സഭ സീറ്റുകൾ  1
  ലോകസഭ മണ്ഡലങ്ങൾ  1
  നിയമസഭാ മണ്ഡലങ്ങൾ  30  പുതുച്ചേരിയിലെ പ്രധാന സ്ഥാപനങ്ങൾ 

  റൊമെയ്ൻ റോളണ്ട് ലൈബ്രറി  (Romain Rolland Library)

  ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി (ഇൻഡോളജി )

  ഭാരതി മെമ്മോറിയൽ മ്യൂസിയം 

  ഫ്രഞ്ച് വാർ മെമ്മോറിയൽ
  പുതുച്ചേരി

  • സ്ത്രീ പുരുഷാനുപാദം ഏറ്റവും കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം 
  • മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം 
  • ഫ്രഞ്ച് ഭാഷ ഉപയോഗിക്കുന്ന ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശം 
  • 'അരികമേഡ്' എന്ന പേരിലറിയപെട്ട കേന്ദ്ര ഭരണ പ്രദേശം 
  • അരവിന്ദാശ്രമത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് 


  • പോണ്ടിച്ചേരിയെ പുതുച്ചേരി എന്ന പേര് കൊടുത്തത് : 2006 
  • പുതുച്ചേരി എന്ന വാക്കിനർത്ഥം : പുതിയ നഗരം
  •  പുതുച്ചേരിയുടെ ഔദ്യോഗിക പക്ഷി : നാട്ടുകുയിൽ (Asian Koel)
  • പുതുച്ചേരിയുടെ ഔദ്യോഗിക മൃഗം : അണ്ണാൻ (Squirrel)
  • പുതുച്ചേരിയുടെ പിതാവ് : ഫ്രാങ്കോയിസ് മാർട്ടിൻ 
  • പുതുച്ചേരിയിലെ 4  ജില്ലകൾ : യാനം  (ആന്ധ്രാ പ്രദേശ്), മഹി (കേരളം),പുതുച്ചേരി, കാരയ്‌ക്കൽ (തമിഴ് നാട്)
  • പുതുച്ചേരിയിൽ ഫ്രഞ്ച്കാർ  ആധിപത്യം സ്ഥാപിച്ചത് : 1673 
  •  ഇന്ത്യൻ   സർക്കാർ  ഫ്രഞ്ചുകാരിൽ നിന്നും ഏറ്റെടുത്തത് : 1954
  • പുതുച്ചേരിയിലെ ആദ്യത്തെ മുഖ്യ മന്ത്രി : എഡ്വാർഡ് ഗൗബർട് (Edouard Goubert)
  • ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത്: കുടലൂർ (പുതുച്ചേരി )
  • അറബിക്കടലിന്റെ പുരികക്കൊടി എന്നറിയപ്പെടുന്നത് : മാഹി 
  • ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലാ : മാഹി 
  • ഇന്ത്യയിലെ  ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത് : മയ്യഴി പുഴ 
  • മാഹിയിലുടെ ഒഴുകുന്ന പുഴ : മയ്യഴി പുഴ 
  • മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് : ഐ കെ കുമാരൻ മാസ്റ്റർ   Saturday, January 4, 2020

  Lakshadweep || ലക്ഷദ്വീപ്
  കേന്ദ്ര ഭരണ പ്രദേശമായ വർഷം   1956 നവംബർ 1 
   തലസ്ഥാനം   കവരത്തി 
   ഹൈ കോടതി   കേരള ഹൈ കോടതി 
  ജില്ലകൾ   
  രാജ്യ സഭ സീറ്റുകൾ   
  ലോകസഭ മണ്ഡലങ്ങൾ   
  നിയമസഭാ മണ്ഡലങ്ങൾ   
  ഔദ്യോഗിക ഭാഷ   മലയാളം  
  ഔദ്യോഗിക മൃഗം   ബട്ടർഫ്‌ളൈ ഫിഷ് 
  ഔദ്യോഗിക പക്ഷി   സൂട്ടിട്ടേൺ 
  ഔദ്യോഗിക ഫലം   ബ്രെഡ് ഫ്രൂട്ട് 
  പ്രത്യേകതകൾ


  •  അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്
  • ലക്ഷദ്വീപിൽ 36 ദ്വീപുകൾ ഉണ്ട്. 
  • 10 ദ്വീപുകളിൽ ജനവാസമുണ്ട്
  • ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം 
  • ഇന്ത്യയിൽ ഏറ്റവും ജനസംഖ്യാ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം 
  • ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്ര ഭരണ പ്രദേശം 
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേന്ദ്ര ഭരണ പ്രദേശം 
  • ജനസംഖ്യാടിസ്ഥാനത്തിൽ ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം 
  • നദികളില്ലാത്ത ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശം  •  16 -ആം നൂറ്റാണ്ടിൽ ലക്ഷദ്വീപ് ഭരിച്ചിരുന്നത് : ചിറക്കൽ രാജവംശം
  • 1964 വരെ ലക്ഷദീപിന്റെ തലസ്ഥാനം : കോഴിക്കോട് 
  • അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു ലക്ഷദീപ്
  • ലക്ഷദ്വീപിന്റെ പഴയപേര് : ലക്കാഡൈവ് ദ്വീപ് 
  • 1973 -ൽ ലക്ഷദ്വീപ് എന്ന് പേര് മാറ്റി 
  • ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് : ആന്ത്രോത് 
  • ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് : ബിത്ര 
  • ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് : കവരത്തി
  • ലക്ഷദ്വീപിന്റെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപ്  : മിനിക്കോയ് 
  • മിനിക്കോയ് ദ്വീപിലെ ഔദ്യോഗിക ഭാഷ : മഹൽ
  • മിനിക്കോയ് ദ്വീപിനെ ലക്ഷദീപിലെ മറ്റു ദ്വീപുകളിൽ നിന്ന് വേർതിരിക്കുന്നത് : 9 ഡിഗ്രി ചാനൽ 
  • ലക്ഷദ്വീപിനടുത്തുള്ള രാജ്യം : മാലിദ്വീപ് 
  • ലോകത്തിലാദ്യമായി  Low Temperature Thermal Desalination Plant - LTTD സ്ഥാപിച്ചത് : കവരത്തി (2005 ) 
  • ലക്ഷദ്വീപിലെ പ്രധാന നൃത്തരൂപങ്ങൾ : ലാവാ നൃത്തം, പരിചകളി, കോൽക്കളി 
  • ലക്ഷദ്വീപിലെ പക്ഷി സങ്കേതം : പിറ്റി 
  • അഗതി വിമാനത്താവളം ലക്ഷദ്വീപിലാണ് 
  • ലക്ഷദ്വീപിൽ ഇസ്ലാം മതം പ്രചരിപ്പിച്ചത് : സെന്റ് ഉബൈദുള്ള 
    Friday, January 3, 2020

    Andaman Nicobar Islands || ആൻഡമാൻ നിക്കോബാർ ദ്വീപുകൾ


      

    കേന്ദ്രഭരണ പ്രദേശമായ വർഷം   1956 നവംബർ 1 
    തലസ്ഥാനം   പോർട്ട് ബ്ലയർ 
    ഏത് ഹൈകോടതിയുടെ പരിധിയിലാണ്   കൊൽക്കത്ത 
    ആകെ ജില്ലകൾ   
    ഔദ്യോഗിക മൃഗം   ഡുഗോങ് 
    ഔദ്യോഗിക പക്ഷി   ആൻഡമാൻ വുഡ് പീജിയൻ 
    ഔദ്യോഗിക വൃക്ഷം   ആൻഡമാൻ പഡ്വക്ക് 
    രാജ്യ സഭ സീറ്റ്   
    ലോക് സഭ സീറ്റ്   
    നിയമ സഭ മണ്ഡലങ്ങൾ   0
       

     പ്രത്യേകതകൾ


     •  ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ 
     • ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
     • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനപ്രദേശം ഉള്ള കേന്ദ്ര ഭരണ പ്രദേശം : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
     • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയഉദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
     • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
     • ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റമായ ഇന്ദിര പോയിന്റ് ഏത് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമാണ്  : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (ഗ്രേറ്റ് നിക്കോബാർ)
      
      പോർട്ട് ബ്ലയർ

      • ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം
      •  സൗത്ത് ആന്ഡമാനിലാണ് സ്ഥിതി ചെയ്യുന്നത് 
      •  വീർ സവർക്കർ വിമാന താവളം സ്ഥിതിചെയ്യുന്നത് പോർട്ട് ബ്ലയർ 
      • സെൻട്രൽ ഐലൻഡ് അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് പോർട്ട് ബ്ലയറിലാണ് 


        കാലാപാനി 
       • സെല്ലുലാർ ജയിൽ പോർട്ട് ബ്ലയറിലാണ് 
       • 1906  ലാണ് ബ്രിട്ടീഷുകാർ ജയിൽ പണികഴിപ്പിച്ചത് 
       • സ്വതന്ത്ര ജ്യോതി തെളിയിച്ചിരുന്നത് സെല്ലുലാർ ജയിലിലാണ് 
       •  ദേശീയ സ്മാരകമായി 1979 ഫെബ്രുവരി 11 -നു അന്നത്തെ പ്രധാന മന്ത്രി മൊറാജി ദേശായി പ്രഖ്യാപിച്ചു 
       • ജയിൽ സന്ദർശനത്തിനിടെ കൊല്ലപ്പെട്ട വൈസ്രോയി : ലോർഡ് മായോ 
       • ലോർഡ് മായോ -യെ വധിച്ചത് : ഷേർ അലി       • ആൻഡമാൻ നിക്കോബാറിൽ എത്ര ദ്വീപുകളാണ് ഉള്ളത് : 572 
       • ആൻഡമാൻ നിക്കോബാറിൽ എത്ര ദ്വീപുകളിൽ ആണ് മനുഷ്യവാസമുള്ളത് : 37 
       • ആൻഡമാൻ നിക്കോബാർ ദ്വീപുകൾ പണ്ട് അറിയപ്പെട്ടിരുന്നത് : എമറാൾഡ് ഐലൻഡ് 
       • ബേ ഐലൻഡ് എന്ന് അറിയപ്പെടുന്നത് : ആൻഡമാൻ നിക്കോബാർ ഐലൻഡ് 
       • ആൻഡമാൻ നിക്കോബാർ ഐലണ്ടിന്റെ ആദ്യ (ബ്രിട്ടീഷ് ഭരണകാലത്തു) തലസ്ഥാനം : റോസ് ഐലൻഡ് 
       • ആൻഡമാൻ നിക്കോബാർ ഐലൻഡ് ബ്രിട്ടീഷ്കാർ പിടിച്ചെടുത്തത് : 1872 
       • ആൻഡമാൻ നിക്കോബാർ ഐലൻഡ് ജാപ്പനീസ് സൈന്യം പിടിച്ചെടുത്തു സുബാഷ് ചന്ദ്ര ബോസിന് കൈമാറിയത് : 1942
       • സുബാഷ് ചന്ദ്രബോസ് 'ഷഹീദ്' എന്നും 'സ്വരാജ്' എന്നും വിളിച്ചത് : ആൻഡമാൻ നിക്കോബാർ ദ്വീപുകളെ 
       •  ആധൂനിക നിക്കോബാറിന്റെ പിതാവ് : ബിഷപ്പ് ജോൺ റിച്ചർഡ്സൺ 
       • ആൻഡമാനിലെ ഏറ്റവും വലിയ ദ്വീപ് : മിഡിൽ ആൻഡമാൻ 
       • ആൻഡമാനിലെ  ഏറ്റവും ചെറിയ ദ്വീപ് : കർലിയു ദ്വീപ് 
       • നിക്കോബാറിലെ ഏറ്റവും വലിയ ദ്വീപ് : ഗ്രേറ്റ് നിക്കോബാർ 
       • നിക്കോബാറിലെ ഏറ്റവും ചെറിയ ദ്വീപ് : പൈലോമില്ലോ
       • ആൻഡമാൻ, നിക്കോബാർ എന്നീ ദ്വീപുകൾ തമ്മിൽ വേർതിരിക്കുന്നത് : 100 (Ten Degree) ചാനൽ
       • ലിറ്റൽ ആൻഡമാൻ ദ്വീപും സൗത്ത് ആൻഡമാൻ ദ്വീപും തമ്മിൽ വേർതിരിക്കുന്നത് : ഡങ്കൺ പാസ്സേജ്
       • ആൻഡമാൻ ദ്വീപിനോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം : മ്യാന്മാർ 
       • നിക്കോബാർ ദ്വീപിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം : ഇന്തോനേഷ്യ
       • ആൻഡമാനിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി : സാഡിൽ കൊടുമുടി (നോർത്ത് ആൻഡമാൻ)
       • ആൻഡമാനിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതം : ബാരൺ 
       • ഏത് ദ്വീപിലാണ് നിർജീവമായ അഗ്നിപർവതമായ നർകൊണ്ടം സ്ഥിതി ചെയ്യുന്നത് : ആൻഡമാൻ 
       • ഇന്ദിരാപോയിന്റിന്റെ പഴയ പേരുകൾ : പാഴ്‌സൺസ് പോയിന്റ്,പിഗ്മാലിൻ പോയിന്റ് 
       • ഇന്ദിരപോയിന്റിന് ആ പേര് ലഭിച്ചത് : 1986
       • ആൻഡമാനിൽ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് : സൗത്ത് ആൻഡമാൻ 
       •  ഇന്ത്യ ഗവൺമെൻറ് ആൻഡമാനെ ആദിവാസി സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത് : 1956
       •  ആൻഡമാൻ നിക്കോബാറിലെ ആദിവാസി വിഭാഗങ്ങൾ : ജാരവ, സെന്റിനലിസ്, ഓഞ്ച്, ഷോംപെൻ, ഗ്രേറ്റ് ആൻഡമാനീസ്‌ 
       • ഏഷ്യയിലെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ തടി മിൽ എവിടെയാണ് : ചാത്തം ദ്വീപ് 
       •  ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയുമായി ബന്ധപെട്ടു ഇന്ത്യ നടത്തിയ രക്ഷാപ്രവർത്തനം : ഓപ്പറേഷൻ സീ വേവ്സ്       Related Posts:


       1. Lakshwadeep

       2. Puthucherry